Monday, 27 April 2020

Ending SongTo my Prayers...



വിശ്വം കാക്കുന്ന നാഥാ..
വിശ്വൈക നായകാ..
ആത്മാവിലെരിയുന്ന തീയണക്കൂ
നിന്‍ ആത്മ ചൈതന്യം നിറയ്ക്കൂ



ഇടയന്‍ കൈവിട്ട കുഞ്ഞാടുകള്‍

ഇരുളില്‍ കൈത്തിരി തിരയുമ്പോൾ
ആരുമില്ലാത്തവര്‍ക്കഭയം നല്‍കും
കാരുണ്യം എന്നില്‍ ചൊരിയേണമേ

അകലാതെ അകലുന്നു സ്നേഹാംബരം
നീ അറിയാതെ പോകുന്നു എന്‍ നൊമ്പരം 
അന്യനാണെങ്കിലും എന്‍റെയീ കണ്ണുനീര്‍
ധന്യമായ് തീരട്ടെ നിന്‍ വീഥിയില്‍ 


Credits:കൈതപ്രം

No comments:

Post a Comment